Monday 18 July 2011

ജീവിതം


ഫോട്ടോഗ്രാഫര്‍   : ടി ജെ  വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി  രംഗത്തുണ്ട്.  കൊമെഴ്സ്യല്‍  ഫോട്ടോഗ്രഫിയില്‍  ശ്രദ്ധിക്കുന്നു.  നിരവധി  അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.  ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്

2 comments:

DPS Bose said...

ഇതില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങളുടെ സൈസ്‌ കൂടുതലാണ്‌,റെസൊല്യൂഷനും. കുറയ്‌ക്കുക,ഇല്ലെങ്കില്‍ കാണാന്‍ ബുദ്ധിമുട്ടാണ്‌.
-------DPSC Bose http://dpscboseart.blogspot.com

Santhoshkumar KS said...

Perfect framing!!!