tag:blogger.com,1999:blog-2279660976705676691.post9080152112484564365..comments2023-03-20T16:10:39.294+05:30Comments on AKPA Photography Club EKM: കാത്തിരിപ്പ്.....AKPA Photography Club EKMhttp://www.blogger.com/profile/10221908258532409559noreply@blogger.comBlogger3125tag:blogger.com,1999:blog-2279660976705676691.post-61499360870018637672011-10-03T17:49:01.243+05:302011-10-03T17:49:01.243+05:30ഫോട്ടോഗ്രാഫറുടെ ചിത്രം കൂടി അവരുടെ ചിത്രത്തിന് മുക...ഫോട്ടോഗ്രാഫറുടെ ചിത്രം കൂടി അവരുടെ ചിത്രത്തിന് മുകളില്‍ വരുന്ന വിധം പ്രസിദ്ധീകരിക്കുന്നത് ഉചിതമാണ്. തുടരുക.Santhoshkumar KShttps://www.blogger.com/profile/14764233004748367541noreply@blogger.comtag:blogger.com,1999:blog-2279660976705676691.post-88446263749335960442011-05-19T07:11:54.328+05:302011-05-19T07:11:54.328+05:30പ്രിയ സുഹൃത്തുക്കളെ ,
ഇതില്‍ പ്രസിദ്ധീകരിക്കുന്ന ...പ്രിയ സുഹൃത്തുക്കളെ ,

ഇതില്‍ പ്രസിദ്ധീകരിക്കുന്ന പല ചിത്രങ്ങളും "സ്റ്റോക്ക് ഫോട്ടോ " വിഭാഗത്തില്‍ വില്‍പ്പനയ്ക്കും , വിവിധ മത്സര വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതും ആകുന്നു. അആധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ പല വാട്ടര്‍ മാര്‍ക്കുകളും ഇല്ലാതാക്കാം എന്നിരിക്കെ, കോപ്പി പ്രൊട്ടക്ഷന്‍ വേണ്ടിയാണ് ഫോട്ടോഗ്രാഫറുടെ ചിത്രം കൂടി അവരുടെ ചിത്രത്തിന് മുകളില്‍ വരുന്ന വിധം പ്രസിദ്ധീകരിക്കുന്നത്. വിവിധ ഫോട്ടോഗ്രാഫര്‍ മാര്‍ ഈ ബ്ലോഗില്‍ സഹകരിക്കുന്നതിനാല്‍ ഇത്തരത്തില്‍ തന്നെ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനാണ് ഞങ്ങളുടെ ഉദ്ദേശം.

എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്ബിനു വേണ്ടി
സജീര്‍ ചെങ്ങമ്മനാട്AKPA Photography Club EKMhttps://www.blogger.com/profile/10221908258532409559noreply@blogger.comtag:blogger.com,1999:blog-2279660976705676691.post-55184976845050612892011-05-18T12:32:58.056+05:302011-05-18T12:32:58.056+05:30ഫോട്ടോഗ്രാഫറുടെ ചിത്രം ഫ്രൈമിന് വെളിയില്‍ കൊടുക്കു...ഫോട്ടോഗ്രാഫറുടെ ചിത്രം ഫ്രൈമിന് വെളിയില്‍ കൊടുക്കുകയാണെങ്കില്‍ ചിത്രത്തിന്റെ ഭംഗി കൂടിയേനെ .Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.com