Saturday, 30 April 2011
Friday, 29 April 2011
Thursday, 28 April 2011
Wednesday, 27 April 2011
Wednesday, 20 April 2011
Tuesday, 19 April 2011
Monday, 18 April 2011
Saturday, 16 April 2011
Friday, 15 April 2011
വിഷുപ്പക്ഷി
ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്
ഫോട്ടോഗ്രാഫര്‍ : അനില്‍ വെസ്റ്റെല്‍ . എറണാകുളം വൈപ്പിന്‍ സ്വദേശി. നിരവധി ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. വൈപ്പിനിലെ പള്ളത്താംകുളങ്ങരയില്‍ വെസ്റ്റെല്‍ സ്റ്റുഡിയോ നടത്തുന്നു. നിലവില്‍ എ കെ പി എ എറണാകുളം ജില്ലാ സെക്രട്ടറി ആണ് .
Wednesday, 13 April 2011
Tuesday, 12 April 2011
Wednesday, 6 April 2011
വിഷുക്കാലം
ഫോട്ടോഗ്രാഫര്‍ : ടി ജെ വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി രംഗത്തുണ്ട്. കൊമെഴ്സ്യല്‍ ഫോട്ടോഗ്രഫിയില്‍ ശ്രദ്ധിക്കുന്നു. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്.
ക്യാമറ : Nikon D 300, Lens : 28-70 / f2.8 Location : Vypin in Ernakulam Dist.
ക്യാമറ : Nikon D 300, Lens : 28-70 / f2.8 Location : Vypin in Ernakulam Dist.
Tuesday, 5 April 2011
Subscribe to:
Posts (Atom)