Friday, 29 April 2011

മിനി പൂരം

 ഫോട്ടോഗ്രാഫര്‍  : അനില്‍ വെസ്റ്റെല്‍  . എറണാകുളം  വൈപ്പിന്‍ സ്വദേശി. നിരവധി  ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.   വൈപ്പിനിലെ പള്ളത്താംകുളങ്ങരയില്‍ വെസ്റ്റെല്‍  സ്റ്റുഡിയോ നടത്തുന്നു.  നിലവില്‍ എ കെ പി എ  എറണാകുളം ജില്ലാ സെക്രട്ടറി ആണ്

2 comments:

രഘുനാഥന്‍ said...

നല്ല ചിത്രം...

Manikandan said...

ഇതു നമ്മൾ പള്ളത്താംകുളങ്ങരെക്കാരുടെ പൂരം അല്ലെ. നന്നായിരിക്കുന്നു. :)