പ്രിയ സുഹൃത്തേ, ഫോട്ടോഗ്രാഫര്‍മാര്‍ അല്ലാത്തവരും ബിഗിനേഴ്സും അമച്ച്വേഴ്സും ഫോട്ടോഗ്രാഫേഴ്സും ഇതില്‍ ഫോട്ടോകള്‍ പോസ്റ്റു് ചെയ്യാറുണ്ടു്. സെല്‍ഫോണുകളിലും പരിമിതികളുള്ള ചെറിയതരം ക്യാമറകളിലുംവരെ ലൈറ്റിംഗ്, കമ്പോസിഷന്‍ തുടങ്ങിയ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു് മികച്ച ചിത്രങ്ങള്‍ ഇവിടെ പോസ്റ്റൂ് ചെയ്തു കാണാറുണ്ടു്. ഇന്നു് ഏതു് കൊച്ചു് കുട്ടിയും ഫോട്ടോകള്‍ എടുക്കുകയും രക്ഷകര്‍ത്താക്കള്‍ അനുവദിച്ചാല്‍ അവര്‍തന്നെ ബ്ലോഗിലോ ഫ്ലിക്കറിലോ പോസ്റ്റു്‌ചെയ്യുകയും ചെയ്യും ! അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന്റെ പേരില്‍ 'ഫോട്ടോഗ്രാഫര്‍മാര്‍' പോസ്റ്റു് ചെയ്യുന്ന ഇത്തരം ചിത്രങ്ങള്‍ കുറച്ചുകൂടി നിലവാരമുള്ളതാകണമെന്നു് വെറും ഒരു വായനക്കാരന്‍ എന്നരീതിയില്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. (വളരെ നല്ല ചിത്രങ്ങളും വരാറുണ്ടെന്നകാര്യം മറന്നുകൊണ്ടല്ല ഇതെഴുതുന്നതു്. ) നിരുത്സാഹപ്പെടുത്താനല്ല, മുകളിലെ ചിത്രം കണ്ടപ്പോള്‍ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന ഒരാള്‍ എന്നനിലയില്‍ എന്റെ വ്യക്തിപരമായ അഭിപ്രായം അറിയിക്കുകയാണു്.
1 comment:
പ്രിയ സുഹൃത്തേ,
ഫോട്ടോഗ്രാഫര്‍മാര്‍ അല്ലാത്തവരും ബിഗിനേഴ്സും അമച്ച്വേഴ്സും ഫോട്ടോഗ്രാഫേഴ്സും
ഇതില്‍ ഫോട്ടോകള്‍ പോസ്റ്റു് ചെയ്യാറുണ്ടു്. സെല്‍ഫോണുകളിലും പരിമിതികളുള്ള ചെറിയതരം ക്യാമറകളിലുംവരെ ലൈറ്റിംഗ്, കമ്പോസിഷന്‍ തുടങ്ങിയ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചു് മികച്ച ചിത്രങ്ങള്‍ ഇവിടെ പോസ്റ്റൂ് ചെയ്തു കാണാറുണ്ടു്. ഇന്നു് ഏതു് കൊച്ചു് കുട്ടിയും ഫോട്ടോകള്‍ എടുക്കുകയും രക്ഷകര്‍ത്താക്കള്‍ അനുവദിച്ചാല്‍ അവര്‍തന്നെ ബ്ലോഗിലോ ഫ്ലിക്കറിലോ പോസ്റ്റു്‌ചെയ്യുകയും ചെയ്യും !
അങ്ങനെയുള്ള ഒരു സാഹചര്യത്തില്‍ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷന്റെ പേരില്‍ 'ഫോട്ടോഗ്രാഫര്‍മാര്‍' പോസ്റ്റു് ചെയ്യുന്ന ഇത്തരം ചിത്രങ്ങള്‍ കുറച്ചുകൂടി നിലവാരമുള്ളതാകണമെന്നു് വെറും ഒരു വായനക്കാരന്‍ എന്നരീതിയില്‍ ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. (വളരെ നല്ല ചിത്രങ്ങളും വരാറുണ്ടെന്നകാര്യം മറന്നുകൊണ്ടല്ല ഇതെഴുതുന്നതു്. )
നിരുത്സാഹപ്പെടുത്താനല്ല, മുകളിലെ ചിത്രം കണ്ടപ്പോള്‍ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്ന ഒരാള്‍ എന്നനിലയില്‍ എന്റെ വ്യക്തിപരമായ അഭിപ്രായം അറിയിക്കുകയാണു്.
Post a Comment