ഫോട്ടോഗ്രാഫര്‍ : ടി ജെ വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി രംഗത്തുണ്ട്. കൊമെഴ്സ്യല്‍ ഫോട്ടോഗ്രഫിയില്‍ ശ്രദ്ധിക്കുന്നു. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഓള് കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്
5 comments:
wah.. super
wow !!
iny enthu kattana
Joy Chettan Rocks!!!!
Post a Comment