ഫോട്ടോഗ്രാഫര്‍ : ടി ജെ വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി രംഗത്തുണ്ട്. കൊമെഴ്സ്യല്‍ ഫോട്ടോഗ്രഫിയില്‍ ശ്രദ്ധിക്കുന്നു. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ ഓള് കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്.
ക്യാമറ : Nikon D 300, Lens : 28-70 / f2.8 Location : Vypin in Ernakulam Dist.
ക്യാമറ : Nikon D 300, Lens : 28-70 / f2.8 Location : Vypin in Ernakulam Dist.
3 comments:
പൂത്തുലഞ്ഞ് നിൽക്കുന്ന ഈ കണിക്കൊന്ന ചിത്രത്തിന് നന്ദി.
കൊന്ന പൂത്ത വഴിയെ..
മനോഹരം. ഇത്തവണ കൊന്നപ്പൂക്കൾക്ക് ക്ഷാമം ഉണ്ടായില്ലെന്ന് വേണം കരുതാൻ.
Post a Comment