Wednesday, 13 April 2011

സൂര്യാംശുവോരോ വയല്‍പ്പൂവിലും ......


ഫോട്ടോഗ്രാഫര്‍  : അനില്‍ വെസ്റ്റെല്‍  . എറണാകുളം  വൈപ്പിന്‍ സ്വദേശി. നിരവധി  ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.   വൈപ്പിനിലെ പള്ളത്താംകുളങ്ങരയില്‍ വെസ്റ്റെല്‍  സ്റ്റുഡിയോ നടത്തുന്നു.  നിലവില്‍ എ കെ പി എ  എറണാകുളം ജില്ലാ സെക്രട്ടറി ആണ് .



3 comments:

Manikandan said...

നാട്ടുകാരന്റെ ചിത്രത്തിന് ആദ്യ കമന്റ് രേഖപ്പെടുത്താൻ കഴിഞ്ഞതിൽ സന്തോഷം. നല്ല ചിത്രം. ആശംസകൾ

Unknown said...

നൈസ് !!!

nandakumar said...

ചിത്രം സാധാരണമെങ്കിലും ആ പുല്ലിനെ പ്ലേയ്സ് ചെയ്തിരിക്കുന്നത് ഇഷ്ടപ്പെട്ടു