Friday, 15 April 2011

വിഷുപ്പക്ഷി

ഏവര്‍ക്കും  ഹൃദയം നിറഞ്ഞ  വിഷു  ആശംസകള്‍  
     എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്‌      



ഫോട്ടോഗ്രാഫര്‍  : അനില്‍ വെസ്റ്റെല്‍  . എറണാകുളം  വൈപ്പിന്‍ സ്വദേശി. നിരവധി  ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.   വൈപ്പിനിലെ പള്ളത്താംകുളങ്ങരയില്‍ വെസ്റ്റെല്‍  സ്റ്റുഡിയോ നടത്തുന്നു.  നിലവില്‍ എ കെ പി എ  എറണാകുളം ജില്ലാ സെക്രട്ടറി ആണ് .


3 comments:

Unknown said...

good photo dear anil

ഹരീഷ് തൊടുപുഴ said...

interesting..:)

nandakumar said...

ഇതാണോ വിഷുപ്പക്ഷി??
എങ്കില്‍ താങ്കള്‍ എത്ര ഭാഗ്യവാനായ ഫോട്ടോഗ്രാഫര്‍. ഇതുപോലൊരു വിഷു ചിത്രം ആദ്യാമായാണ് കാണുന്നത്.