ഫോട്ടോഗ്രാഫര്‍ : ടി ജെ വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി രംഗത്തുണ്ട്. കൊമെഴ്സ്യല്‍ ഫോട്ടോഗ്രഫിയില്‍ ശ്രദ്ധിക്കുന്നു. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്.
5 comments:
വര്‍ഗ്ഗീസ് ചേട്ടനെ ആ ഫാമലിയില്‍ ഉള്‍പ്പെടുത്തി ഇങ്ങനെ കളിയാക്കണമായിരുന്നോ ;)
good...
ഷാർപ്പ്നെസ്സ് പോരാ..
ഡി.ഓ.എഫ് കുറേക്കൂടി വലിയ ആപ്രേച്ചർ തിരഞ്ഞെടുക്കാമായിരുന്നു..:)
ഡിയര്‍ ഹരീഷ്,
ഇതില്‍ ചിത്രങ്ങള്‍ അയച്ചു തരുന്നവര്‍ വലിയ ജെ പി ഇ ജി ഫയലുകള്‍ ആണ് അയക്കുന്നത്.
ഇത് ഫോട്ടോ ഷോപ്പില്‍ കുറഞ്ഞ പിക്സലില്‍ ക്രോപ് ചെയ്തു , ഇമേജ് ക്വാളിറ്റി മീഡിയത്തില്‍
ആയിട്ടാണ് പ്രോസെസ്സ് ചെയ്യുന്നത്. അപ്പോള്‍ ഷാര്‍പ്പ്നെസ് കുറയും. ചിത്രങ്ങള്‍ എളുപ്പം അപ്പ് ലോഡ്
ചെയ്യുവാനും ബ്ലോഗ് വേഗത്തില്‍ തുറക്കുവാനും വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. അത് ഫോട്ടോഗ്രാഫറുടെ
കുഴപ്പം അല്ലെന്നു മനസ്സിലാക്കുമല്ലോ.
ഈ ബ്ലോഗ് സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി . വീണ്ടും വരിക.
സജീര്‍ ചെങ്ങമ്മനാട്
വെളുത്ത താടി രോമമുള്ള 'ഫാമിലി' അംഗങ്ങള്‍!!!
Post a Comment