Tuesday, 19 April 2011

കാരറ്റ് മല



ഫോട്ടോഗ്രാഫര്‍  :  അരുണ്‍ കാക്കനാട് .   കൊമേഴ്സ്യല്‍  ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധിക്കുന്നു.   "എന്റെ കാഴ്ചകള്‍" എന്ന പേരില്‍  സ്വന്തം ഫോട്ടോ ബ്ലോഗ്‌ ഉണ്ട് .

5 comments:

രഘുനാഥന്‍ said...

നല്ല ചിത്രം

രഘുനാഥന്‍ said...

നല്ല ചിത്രം

ഹരീഷ് തൊടുപുഴ said...

ഷാർപ്പ്നെസ്സ് കുറവ്..
കമ്പോസ് ചെയ്ത രീതി ഇഷ്ടമായില്ല..;(

AKPA Photography Club EKM said...

ഡിയര്‍ ഹരീഷ്,

ഇതില്‍ ചിത്രങ്ങള്‍ അയച്ചു തരുന്നവര്‍ വലിയ ജെ പി ഇ ജി ഫയലുകള്‍ ആണ് അയക്കുന്നത്.
ഇത് ഫോട്ടോ ഷോപ്പില്‍ കുറഞ്ഞ പിക്സലില്‍ ക്രോപ് ചെയ്തു , ഇമേജ് ക്വാളിറ്റി മീഡിയത്തില്‍
ആയിട്ടാണ് പ്രോസെസ്സ് ചെയ്യുന്നത്. അപ്പോള്‍ ഷാര്‍പ്പ്നെസ് കുറയും. ചിത്രങ്ങള്‍ എളുപ്പം അപ്പ്‌ ലോഡ്
ചെയ്യുവാനും ബ്ലോഗ്‌ വേഗത്തില്‍ തുറക്കുവാനും വേണ്ടി ആണ് ഇങ്ങനെ ചെയ്യുന്നത്. അത് ഫോട്ടോഗ്രാഫറുടെ
കുഴപ്പം അല്ലെന്നു മനസ്സിലാക്കുമല്ലോ.

ഈ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി . വീണ്ടും വരിക.

സജീര്‍ ചെങ്ങമ്മനാട്

Anurag said...

കൊള്ളാം നല്ല ചിത്രം