Thursday, 28 April 2011

ടീ ബ്രേക്ക്



ഫോട്ടോഗ്രാഫര്‍  : ബോബന്‍ .ജി, കൊടുങ്ങല്ലൂര്‍ സ്വദേശി . എറണാകുളത്തു മാട്രിക്സ്  ഡിജിറ്റല്‍    വീഡിയോ എഡിറ്റിംഗ്  സ്ഥാപനം നടത്തുന്നു.  എ കെ പി എ എറണാകുളം  ജില്ലാ  ട്രഷറര്‍ ആണ്. 

10 comments:

Santhosh Kumar K S said...

ഇതിനിടയിലെ സ്വകാര്യം ശ്രദ്ധിക്കാതെ പോകരുത് !!!

Naushu said...

നല്ല കാഴ്ച ....

(വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കൂ....)

AKPA Photography Club EKM said...

നൌഷു, പുതിയ ബ്ലോഗ്‌ ആയിരുന്നതിനാല്‍ അക്കാര്യം ശ്രദ്ധിച്ചില്ലായിരുന്നു. ഒഴിവാക്കിയിട്ടുണ്ട്. നന്ദി.

Arun Sadasivan said...

Cool Capture...Congrats

Unknown said...

ഇത് കൊള്ളാം. നല്ല കാഴ്ച.

nandakumar said...

സംഗതി രസമായിട്ടൂണ്ട്. നല്ല ഫ്രെയിം, കളര്‍ സ്കീമും നന്നായിട്ടുണ്ട്.

sarala said...

നല്ല കാഴ്ച്ച..!

പൈങ്ങോടന്‍ said...

beautiful shot

anilkumar said...

BHAVIYUND SAMMATHICHU...ANILVESTAL

boban said...

thanks for all comments