Friday, 29 April 2011

ഭീകരന്‍ !!!




ഫോട്ടോഗ്രാഫര്‍ :  അമ്പിളി പ്രവദ.      എറണാകുളം  കച്ചേരിപ്പടിയില്‍  പ്രവദ   എന്ന പേരില്‍ സ്റ്റുഡിയോ നടത്തുന്നു. നിരവധി പുരസ്കാരങ്ങള്‍  നേടിയിട്ടുണ്ട്.  എ.കെ.പി.എ യുടെ മുഖപത്രമായ ഫോട്ടോ ട്രാക്സ്  മാഗസിന്റെ എഡിറ്റര്‍ ആണ്

5 comments:

രഘുനാഥന്‍ said...

ഒരു ഭീ ..........കരന്‍. തന്നെ ..നല്ല ചിത്രം

anilkumar said...

'' SELF PORTRAIT''... HOW THIS CAPTION .

ഷെരീഫ് കൊട്ടാരക്കര said...

ഭീകരന്‍ ഉഗ്രനാണല്ലോ!!!

Unknown said...

ഇവന്‍ ഭീകരന്‍ തന്നെ.. പടം അടിപൊളി..

Prasanth Iranikulam said...

Very Nice!!