AKPA Photography Club EKM
  • Photo Blog
  • AKPA Photogallery
  • AKPA Leaders
  • AKPA Photography Club
  • AKPA Website

Tuesday, 5 April 2011

WELCOME TO OUR PHOTOBLOG

ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്സ്  അസോസിയേഷന്‍ എറണാകുളം  ഫോട്ടോഗ്രഫി ക്ലബ്‌  ഫോട്ടോ ബ്ലോഗിലേക്ക് സ്വാഗതം. എ കെ പി എ സംഘടനയിലെ  ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍   ഉള്‍പ്പെടുത്തിയുള്ള  ഈ ഫോട്ടോ ബ്ലോഗ്‌  ഉടന്‍  ആരംഭിക്കുന്നു.

Posted by AKPA Photography Club EKM at 20:09
Email ThisBlogThis!Share to XShare to FacebookShare to Pinterest

4 comments:

നൗഷാദ് അകമ്പാടം said...

ആശംസകള്‍..!!

Wednesday, April 06, 2011 11:12:00 am
Naushu said...

ആശംസകള്‍ ....

Wednesday, April 06, 2011 12:30:00 pm
AKPA Photography Club EKM said...

നന്ദി നൌഷാദ് , & നൌഷു

Wednesday, April 06, 2011 9:33:00 pm
ഷാജി വര്‍ഗീസ്‌ said...

ആശംസകള്‍ .....എല്ലാവിധ ഭാവുകങ്ങളും നേരുന്നു

Wednesday, April 27, 2011 11:22:00 pm

Post a Comment

Newer Post Home
Subscribe to: Post Comments (Atom)
AKPA PHOTO BLOG

LATEST CLUB NEWS :

വന്‍ വിജയമായ ലക്ഷ ദ്വീപ്‌ ക്യാമ്പിനു ശേഷം എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്‌ ഹൈദരാബാദ് രാമോജി ഫിലിം സിറ്റി , ആന്റമാന്‍ നിക്കോബാര്‍ , മലേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ ഫോട്ടോഗ്രഫി ക്യാമ്പ് നടത്തുവാനായി പദ്ധതി ഇടുന്നു. താല്പര്യമുള്ളവര്‍ ഫോട്ടോഗ്രഫി ക്ലബ് കോ ഓര്‍ഡിനേറ്റരുമായി ബന്ധപ്പെടുക ....നമ്പര്‍ : 9605929398 (Jos Mundakkal), 9847092935 (Sajeer) എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്‌ അംഗത്വത്തിനായി ഫോട്ടോ ഗ്രാഫി മത്സരം നടത്തുന്നു . നിങ്ങളെടുത്ത അഞ്ചു മികച്ച ചിത്രങ്ങള്‍ 5x8 സൈസില്‍ അയക്കുക. ഒപ്പം ഫോട്ടോഗ്രാഫറുടെ പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും വിലാസവും ഫോണ്‍ നമ്പരും എ കെ പി എ അംഗത്വ നമ്പരും വേണം. 2011 മേയ് പതിനഞ്ചിന് മുന്പായി ചിത്രങ്ങള്‍ " എ കെ പി എ ഫോട്ടോഗ്രഫി ക്ലബ് - എറണാകുളം , C/O പ്രവ്ദ സ്റ്റുഡിയോ, മോര്‍ണിംഗ് സ്റ്റാര്‍ ബില്ഡിംഗ് , കച്ചേരിപ്പടി, എറണാകുളം എന്ന വിലാസത്തില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9605929398 (Jos Mundakkal), 9847092935 (Sajeer)
ജാലകം

LAST VISITORS

blogger visitor

Blog Archive

  • ▼  2011 (48)
    • ►  October (1)
    • ►  August (2)
    • ►  July (2)
    • ►  June (9)
    • ►  May (19)
    • ▼  April (15)
      • മടങ്ങിപ്പോക്ക് .......
      • മിനി പൂരം
      • PORTRAIT
      • ഭീകരന്‍ !!!
      • ടീ ബ്രേക്ക്
      • ത്രിശങ്കു
      • മുറ്റത്തെ അതിഥി ....
      • കാരറ്റ് മല
      • ജീവജലം
      • ഒരു ഫാമിലി ഫോട്ടോ
      • വിഷുപ്പക്ഷി
      • സൂര്യാംശുവോരോ വയല്‍പ്പൂവിലും ......
      • ആവേശത്തിമര്‍പ്പില്‍ ....
      • വിഷുക്കാലം
      • WELCOME TO OUR PHOTOBLOG

Labels

  • ചിത്രങ്ങള്‍ (44)
  • AKPA Photoblog (41)
  • Nature (30)
  • T J Varghese (13)
  • Ambily Pravada (7)
  • Anil Vestel (5)
  • BOBAN.G (5)
  • Prize Winning (3)
  • Ajith GFX (2)
  • Bello T P (2)
  • Sajeev Vasadini (2)
  • arun Kkd (2)
  • വിഷു (2)
  • !ചിത്രങ്ങള്‍  T J Varghese AKPA Photoblog Nature (1)
  • Anas Mehboob (1)
  • Cricket (1)
  • Jayalal (1)
  • Jipson (1)
  • Sajeer (1)
  • Santhosh (1)
  • Vishu (1)

Total Pageviews

Followers

{ (c) Copyright Reserved. Use of Images in any media are illegal .. Simple theme. Theme images by PLAINVIEW. Powered by Blogger.