Monday, 2 May 2011

അമ്മ

ഫോട്ടോഗ്രാഫര്‍   : ടി ജെ  വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി  രംഗത്തുണ്ട്.  കൊമെഴ്സ്യല്‍  ഫോട്ടോഗ്രഫിയില്‍  ശ്രദ്ധിക്കുന്നു.  നിരവധി  അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.  നിലവില്‍ ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്.

4 comments:

sarala said...

ഓഹ്....മനോഹരം..

രഘുനാഥന്‍ said...

നല്ല ചിത്രം

Santhoshkumar KS said...

.ഗാഡമായ ബന്ധം പ്രതിഫലിപ്പിക്കുന്ന ചിത്രം!! അഭിനന്ദനങ്ങള്‍...

Santhoshkumar KS said...
This comment has been removed by the author.