Tuesday, 3 May 2011

യെവന്‍ പുലിയാണ് കേട്ടാ.....

ഫോട്ടോഗ്രാഫര്‍   : ടി ജെ  വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി  രംഗത്തുണ്ട്.  കൊമെഴ്സ്യല്‍  ഫോട്ടോഗ്രഫിയില്‍  ശ്രദ്ധിക്കുന്നു.  നിരവധി  അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.  നിലവില്‍ ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്.

10 comments:

രഘുനാഥന്‍ said...

ഹമ്മച്ചീ ..യെവന്‍ പുലിയല്ല ഒരു പുപ്പുലിയാണ്

Unknown said...

നല്ല ചിത്രം.
ഫോട്ടോഗ്രാഫറെ കുറിച്ചുള്ള വിവരങ്ങളോടൊപ്പം ഫോട്ടോയെക്കുറിച്ചുള്ള ഒരു ലഘുവിവരണം (ലൊക്കേഷൻ,സാഹചര്യം,ബുദ്ധിമുട്ടുകൾ എന്നിങ്ങനെ) കൂടി ചേർത്താൽ നന്നായിരിക്കുമെന്ന് തോന്നുന്നു.

Unknown said...

ഗംഭീരം

നിലാവ്‌ said...

ഇതെങ്ങിനെ ഇത്ര മിഴിവാർന്ന ചിത്രങ്ങളെടുക്കുന്നു? ഞാൻ എടുക്കുന്നത്‌ ഒന്നുകിൽ മുഴുവൻ വെളുത്തിരിക്കും അല്ലേകിൽ മങ്ങി കരുവാളിച്ചിരിക്കും..ഒരു ക്യാമറ വാങ്ങിയത്‌ വേസ്റ്റായി...

AKPA Photography Club EKM said...

ഈ ബ്ലോഗ്ഗില്‍ കമന്റു ചെയ്തു പ്രോത്സാഹനം നല്‍കുന്ന എലാവര്‍ക്കും നന്ദി .

@ ഭാവചിത്രണം ,
ക്യാമറയെക്കുറിച്ചുള്ള വിവരങ്ങള്‍ മെയില്‍ ചെയ്യൂ. സഹായിക്കാന്‍ പറ്റുമോ എന്ന് നോക്കാം.
akpaphotographyclubekm അറ്റ്‌ gmail ഡോട്ട് com

Prasanth Iranikulam said...

Great capture!!
Congrats Mr.Varghese.

Naushu said...

കൊള്ളാം ... നല്ല ചിത്രം...

Manickethaar said...

class...

sUnIL said...

very nice! like it!

Santhoshkumar KS said...

സൂപ്പര്‍