Monday, 16 May 2011

കാത്തിരിപ്പ്.....


ഫോട്ടോഗ്രാഫര്‍  : ബോബന്‍ .ജി, കൊടുങ്ങല്ലൂര്‍ സ്വദേശി . എറണാകുളത്തു മാട്രിക്സ്  ഡിജിറ്റല്‍    വീഡിയോ എഡിറ്റിംഗ്  സ്ഥാപനം നടത്തുന്നു.  എ കെ പി എ എറണാകുളം  ജില്ലാ  ട്രഷറര്‍ ആണ്. 

3 comments:

Naushu said...

ഫോട്ടോഗ്രാഫറുടെ ചിത്രം ഫ്രൈമിന് വെളിയില്‍ കൊടുക്കുകയാണെങ്കില്‍ ചിത്രത്തിന്‍റെ ഭംഗി കൂടിയേനെ .

AKPA Photography Club EKM said...

പ്രിയ സുഹൃത്തുക്കളെ ,

ഇതില്‍ പ്രസിദ്ധീകരിക്കുന്ന പല ചിത്രങ്ങളും "സ്റ്റോക്ക്‌ ഫോട്ടോ " വിഭാഗത്തില്‍ വില്‍പ്പനയ്ക്കും , വിവിധ മത്സര വിഭാഗത്തില്‍ ഉള്പ്പെട്ടിട്ടുള്ളതും ആകുന്നു. അആധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തില്‍ പല വാട്ടര്‍ മാര്‍ക്കുകളും ഇല്ലാതാക്കാം എന്നിരിക്കെ, കോപ്പി പ്രൊട്ടക്ഷന് വേണ്ടിയാണ് ഫോട്ടോഗ്രാഫറുടെ ചിത്രം കൂടി അവരുടെ ചിത്രത്തിന് മുകളില്‍ വരുന്ന വിധം പ്രസിദ്ധീകരിക്കുന്നത്. വിവിധ ഫോട്ടോഗ്രാഫര്‍ മാര്‍ ഈ ബ്ലോഗില്‍ സഹകരിക്കുന്നതിനാല്‍ ഇത്തരത്തില്‍ തന്നെ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാനാണ് ഞങ്ങളുടെ ഉദ്ദേശം.

എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്ബിനു വേണ്ടി
സജീര്‍ ചെങ്ങമ്മനാട്

Santhoshkumar KS said...

ഫോട്ടോഗ്രാഫറുടെ ചിത്രം കൂടി അവരുടെ ചിത്രത്തിന് മുകളില്‍ വരുന്ന വിധം പ്രസിദ്ധീകരിക്കുന്നത് ഉചിതമാണ്. തുടരുക.