അന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായി ഓള്‍ കേരള ഫോടോഗ്രഫെഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഘടകവും , എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്ബും സംയുക്തമായി നടത്തിയ പ്രകൃതി പരിസ്ഥിതി ഫോട്ടോ മത്സരത്തില്‍ മൂന്നാം സമ്മാനമായ ചിത്രം : ഡെയിലി ബ്രെഡ് . വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ശ്രീ എന്‍ .എ .നസീര്‍ ആയിരുന്നു ജഡ്ജ് .
ഫോട്ടോഗ്രാഫര്‍ : അന്‍വര്‍ സാദത്ത്
കൊച്ചി പാലാരിവട്ടം സ്വദേശി. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും ചിത്രകാരനുമാണ് . ഫോട്ടോഗ്രഫി രംഗത്ത് ആദ്യമായി ലഭിക്കുന്ന അവാര്‍ഡ് ആണ്.
No comments:
Post a Comment