Saturday, 18 June 2011

Take Off




ന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായി  ഓള്‍ കേരള ഫോടോഗ്രഫെഴ്‌സ് അസോസിയേഷന്‍   എറണാകുളം ജില്ലാ ഘടകവും  , എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്ബും   സംയുക്തമായി  നടത്തിയ  പ്രകൃതി പരിസ്ഥിതി ഫോട്ടോ മത്സരത്തില്‍ രണ്ടാം  സമ്മാനമായ ചിത്രം  : ടേക്ക്  ഓഫ്‌ .  വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ശ്രീ എന്‍ .എ .നസീര്‍ ആയിരുന്നു ജഡ്ജ് .


 ഫോട്ടൊഗ്രാഫെര്‍ : സച്ചിന്‍ സാന്‍
 എറണാകുളത്തെ വടക്കന്‍ പറവൂര്‍ സ്വദേശി.2010 മുതല്‍ എ കെ പി എ അംഗം ആണ്.


അവാര്‍ഡുകള്‍ : കേരള ലളിത കലാ അക്കാദമിയുടെ 2010 ലെ  ഹോണറബിള്‍  മെന്‍ഷന്‍ , കേരള സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി  എന്‍വയേണ്‍മെന്റ്   നടത്തിയ 2010 ലെ അഖിലേന്ത്യാ മത്സരത്തില്‍   രണ്ടാം സമ്മാനം; 2011 ലും  ഇവരുടെ തന്നെ അവാര്‍ഡ്,     AKPA  വിന്‍സെന്റ്  മോണാലിസ (2010 )  അവാര്‍ഡ്  .  തിരുവനന്തുപുരത്തെ ഫോട്ടോഗ്രാഫിക് സൊസൈറ്റി  ഓഫ് കേരള  യുടെ 2010 ലെ "ടോപ്‌ ടെന്‍ " സര്ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ്‌ അവാര്‍ഡ്  , ഇപ്പോള്‍ AKPA  വനവും ജീവജാലവും എന്ന മത്സരത്തില്‍ രണ്ടാം സമ്മാനം.