Thursday 26 May 2011

Mountain Village

ഫോട്ടോഗ്രാഫര്‍   : ടി ജെ  വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി  രംഗത്തുണ്ട്.  കൊമെഴ്സ്യല്‍  ഫോട്ടോഗ്രഫിയില്‍  ശ്രദ്ധിക്കുന്നു.  നിരവധി  അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.  ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്.

Sunday 22 May 2011

Re Birth !

ഫോട്ടോഗ്രാഫര്‍  : അനില്‍ വെസ്റ്റെല്‍  . എറണാകുളം  വൈപ്പിന്‍ സ്വദേശി. നിരവധി  ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.   വൈപ്പിനിലെ പള്ളത്താംകുളങ്ങരയില്‍ വെസ്റ്റെല്‍  സ്റ്റുഡിയോ നടത്തുന്നു.  നിലവില്‍ എ കെ പി എ  എറണാകുളം ജില്ലാ സെക്രട്ടറി ആണ് .

Saturday 21 May 2011

Road Crossing

ഫോട്ടോഗ്രാഫര്‍ : സജീര്‍ ചെങ്ങമ്മനാട്ട്  . എ കെ പി എ  എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്‌ , ഫോട്ടോഗ്രഫി ക്ലബ് കോ - ഓര്‍ഡിനേട്ടര്‍ . കൊമ്മേഴ്സ്യാല്‍ ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധിക്കുന്നു.

Friday 20 May 2011

വിളഭൂമി

ഫോട്ടോഗ്രാഫര്‍   : ടി ജെ  വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി  രംഗത്തുണ്ട്.  കൊമെഴ്സ്യല്‍  ഫോട്ടോഗ്രഫിയില്‍  ശ്രദ്ധിക്കുന്നു.  നിരവധി  അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.  നിലവില്‍ ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്.

Thursday 19 May 2011

മഴക്കാലം

ഫോട്ടോഗ്രാഫര്‍  : ബോബന്‍ .ജി, കൊടുങ്ങല്ലൂര്‍ സ്വദേശി . എറണാകുളത്തു മാട്രിക്സ്  ഡിജിറ്റല്‍    വീഡിയോ എഡിറ്റിംഗ്  സ്ഥാപനം നടത്തുന്നു.  എ കെ പി എ എറണാകുളം  ജില്ലാ  ട്രഷറര്‍ ആണ്. 

Wednesday 18 May 2011

Flamingo / ഫ്ലെമിങ്കോ

ഫോട്ടോഗ്രാഫര്‍   : ടി ജെ  വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി  രംഗത്തുണ്ട്.  കൊമെഴ്സ്യല്‍  ഫോട്ടോഗ്രഫിയില്‍  ശ്രദ്ധിക്കുന്നു.  നിരവധി  അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.  നിലവില്‍ ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്.

Monday 16 May 2011

കാത്തിരിപ്പ്.....

ഫോട്ടോഗ്രാഫര്‍  : ബോബന്‍ .ജി, കൊടുങ്ങല്ലൂര്‍ സ്വദേശി . എറണാകുളത്തു മാട്രിക്സ്  ഡിജിറ്റല്‍    വീഡിയോ എഡിറ്റിംഗ്  സ്ഥാപനം നടത്തുന്നു.  എ കെ പി എ എറണാകുളം  ജില്ലാ  ട്രഷറര്‍ ആണ്. 

Thursday 12 May 2011

സ്വര്‍ണ്ണചിറകുകള്‍

ഫോട്ടോഗ്രാഫര്‍   : ടി ജെ  വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി  രംഗത്തുണ്ട്.  കൊമെഴ്സ്യല്‍  ഫോട്ടോഗ്രഫിയില്‍  ശ്രദ്ധിക്കുന്നു.  നിരവധി  അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.  നിലവില്‍ ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്.

Wednesday 11 May 2011

നിയമലംഘനം !

ഫോട്ടോഗ്രാഫര്‍  :  അരുണ്‍ കാക്കനാട് .   കൊമേഴ്സ്യല്‍  ഫോട്ടോഗ്രാഫിയില്‍ ശ്രദ്ധിക്കുന്നു.   "എന്റെ കാഴ്ചകള്‍" എന്ന പേരില്‍  സ്വന്തം ഫോട്ടോ ബ്ലോഗ്‌ ഉണ്ട് .

Tuesday 10 May 2011

അസ്തമയം

ഫോട്ടോഗ്രാഫര്‍ :  അമ്പിളി പ്രവദ.      എറണാകുളം  കച്ചേരിപ്പടിയില്‍  പ്രവദ   എന്ന പേരില്‍ സ്റ്റുഡിയോ നടത്തുന്നു. നിരവധി പുരസ്കാരങ്ങള്‍  നേടിയിട്ടുണ്ട്.  എ.കെ.പി.എ യുടെ മുഖപത്രമായ ഫോട്ടോ ട്രാക്സ്  മാഗസിന്റെ എഡിറ്റര്‍ ആണ്

Monday 9 May 2011

മുരുകാ ....

ഫോട്ടോഗ്രാഫര്‍  : ബെല്ലോ വാവക്കാട് . പറവൂര്‍ മുത്തകുന്നം സ്വദേശി. ഫ്രീ ലാന്‍സ് ഫോട്ടോഗ്രാഫര്‍.

Sunday 8 May 2011

ഗ്രാമം

ഫോട്ടോഗ്രാഫര്‍   : ടി ജെ  വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി  രംഗത്തുണ്ട്.  കൊമെഴ്സ്യല്‍  ഫോട്ടോഗ്രഫിയില്‍  ശ്രദ്ധിക്കുന്നു.  നിരവധി  അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.  നിലവില്‍ ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്.

Saturday 7 May 2011

മത്തങ്ങ !

ഫോട്ടോഗ്രാഫര്‍  : സന്തോഷ്‌ കുമാര്‍ കെ എസ് .  മുവാറ്റുപുഴ എ കെ പി എ  മേഖലാ പ്രസിഡന്റ്‌

Friday 6 May 2011

തീരം

ഫോട്ടോഗ്രാഫര്‍ :  അമ്പിളി പ്രവദ.      എറണാകുളം  കച്ചേരിപ്പടിയില്‍  പ്രവദ   എന്ന പേരില്‍ സ്റ്റുഡിയോ നടത്തുന്നു. നിരവധി പുരസ്കാരങ്ങള്‍  നേടിയിട്ടുണ്ട്.  എ.കെ.പി.എ യുടെ മുഖപത്രമായ ഫോട്ടോ ട്രാക്സ്  മാഗസിന്റെ എഡിറ്റര്‍ ആണ് 

Thursday 5 May 2011

Pattern

ഫോട്ടോഗ്രാഫര്‍  : ബോബന്‍ .ജി, കൊടുങ്ങല്ലൂര്‍ സ്വദേശി . എറണാകുളത്തു മാട്രിക്സ്  ഡിജിറ്റല്‍    വീഡിയോ എഡിറ്റിംഗ്  സ്ഥാപനം നടത്തുന്നു.  എ കെ പി എ എറണാകുളം  ജില്ലാ  ട്രഷറര്‍ ആണ്. 

Wednesday 4 May 2011

ഒരു പരീക്ഷണം !

ഫോട്ടോഗ്രാഫര്‍ :  അമ്പിളി പ്രവദ.      എറണാകുളം  കച്ചേരിപ്പടിയില്‍  പ്രവദ   എന്ന പേരില്‍ സ്റ്റുഡിയോ നടത്തുന്നു. നിരവധി പുരസ്കാരങ്ങള്‍  നേടിയിട്ടുണ്ട്.  എ.കെ.പി.എ യുടെ മുഖപത്രമായ ഫോട്ടോ ട്രാക്സ്  മാഗസിന്റെ എഡിറ്റര്‍ ആണ്

Tuesday 3 May 2011

യെവന്‍ പുലിയാണ് കേട്ടാ.....

ഫോട്ടോഗ്രാഫര്‍   : ടി ജെ  വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി  രംഗത്തുണ്ട്.  കൊമെഴ്സ്യല്‍  ഫോട്ടോഗ്രഫിയില്‍  ശ്രദ്ധിക്കുന്നു.  നിരവധി  അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.  നിലവില്‍ ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്.

Monday 2 May 2011

അമ്മ

Sunday 1 May 2011

വിക്കറ്റ് വീഴ്ച

ഫോട്ടോഗ്രാഫര്‍ : ജിപ്സന്‍ സിഖേര . എ കെ പി എ യുടെ സജീവ പ്രവര്‍ത്തകന്‍ .  ഡെക്കാന്‍ ക്രോണിക്കിള്‍  പത്രത്തിന്റെ കൊച്ചി ബ്യൂറോ  ചീഫ് ഫോട്ടോഗ്രാഫര്‍