Wednesday 29 June 2011

Landscape in Tamilnadu

ഫോട്ടോഗ്രാഫര്‍  : അനസ് മെഹബൂബ്.  പറവൂര്‍ സ്വദേശി.   ഫാഷന്‍ - കൊമേഴ്സ്യല്‍ ഫോട്ടോഗ്രാഫിയില്‍  ശ്രദ്ധിക്കുന്നു.

Friday 24 June 2011

ഹരിതാഭം






ഫോട്ടോഗ്രാഫര്‍   : ടി ജെ  വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി  രംഗത്തുണ്ട്.  കൊമെഴ്സ്യല്‍  ഫോട്ടോഗ്രഫിയില്‍  ശ്രദ്ധിക്കുന്നു.  നിരവധി  അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.  ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്



Thursday 23 June 2011

ജ്വാലാമുഖം



ഫോട്ടോഗ്രാഫര്‍  : അനില്‍ വെസ്റ്റെല്‍  . എറണാകുളം  വൈപ്പിന്‍ സ്വദേശി. നിരവധി  ദേശീയ സംസ്ഥാന പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.   വൈപ്പിനിലെ പള്ളത്താംകുളങ്ങരയില്‍ വെസ്റ്റെല്‍  സ്റ്റുഡിയോ നടത്തുന്നു.  നിലവില്‍ എ കെ പി എ  എറണാകുളം ജില്ലാ സെക്രട്ടറി ആണ് .

Wednesday 22 June 2011

Journey

ഫോട്ടോഗ്രാഫര്‍   : ടി ജെ  വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി  രംഗത്തുണ്ട്.  കൊമെഴ്സ്യല്‍  ഫോട്ടോഗ്രഫിയില്‍  ശ്രദ്ധിക്കുന്നു.  നിരവധി  അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.  ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്



Tuesday 21 June 2011

TEXTURE

ഫോട്ടോഗ്രാഫര്‍  : അജിത്‌ കാക്കനാട് .  ഷാര്‍ജയില്‍  ഗ്രാഫിക് ഡിസൈനര്‍ ആയി ജോലി ചെയ്യുന്നു.   

( ഫോട്ടോ : കരിമരുത്തി   എന്ന മരത്തിന്റെ  പുറം ഭാഗം . വയനാട് വനാന്തരത്തില്‍ നിന്നും,
Scientific name : TERMINELIA TOMENTOSA )    



Sunday 19 June 2011

Daily Bread


ന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായി  ഓള്‍ കേരള ഫോടോഗ്രഫെഴ്‌സ് അസോസിയേഷന്‍   എറണാകുളം ജില്ലാ ഘടകവും  , എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്ബും   സംയുക്തമായി  നടത്തിയ  പ്രകൃതി പരിസ്ഥിതി ഫോട്ടോ മത്സരത്തില്‍ മൂന്നാം   സമ്മാനമായ ചിത്രം  : ഡെയിലി ബ്രെഡ്‌  .  വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ശ്രീ എന്‍ .എ .നസീര്‍ ആയിരുന്നു ജഡ്ജ് .
 
 
ഫോട്ടോഗ്രാഫര്‍  : അന്‍വര്‍ സാദത്ത്‌

കൊച്ചി പാലാരിവട്ടം സ്വദേശി.  ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും ചിത്രകാരനുമാണ് .  ഫോട്ടോഗ്രഫി  രംഗത്ത് ആദ്യമായി ലഭിക്കുന്ന അവാര്‍ഡ്  ആണ്. 

Saturday 18 June 2011

Take Off




ന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായി  ഓള്‍ കേരള ഫോടോഗ്രഫെഴ്‌സ് അസോസിയേഷന്‍   എറണാകുളം ജില്ലാ ഘടകവും  , എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്ബും   സംയുക്തമായി  നടത്തിയ  പ്രകൃതി പരിസ്ഥിതി ഫോട്ടോ മത്സരത്തില്‍ രണ്ടാം  സമ്മാനമായ ചിത്രം  : ടേക്ക്  ഓഫ്‌ .  വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ശ്രീ എന്‍ .എ .നസീര്‍ ആയിരുന്നു ജഡ്ജ് .


 ഫോട്ടൊഗ്രാഫെര്‍ : സച്ചിന്‍ സാന്‍
 എറണാകുളത്തെ വടക്കന്‍ പറവൂര്‍ സ്വദേശി.2010 മുതല്‍ എ കെ പി എ അംഗം ആണ്.


അവാര്‍ഡുകള്‍ : കേരള ലളിത കലാ അക്കാദമിയുടെ 2010 ലെ  ഹോണറബിള്‍  മെന്‍ഷന്‍ , കേരള സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി  എന്‍വയേണ്‍മെന്റ്   നടത്തിയ 2010 ലെ അഖിലേന്ത്യാ മത്സരത്തില്‍   രണ്ടാം സമ്മാനം; 2011 ലും  ഇവരുടെ തന്നെ അവാര്‍ഡ്,     AKPA  വിന്‍സെന്റ്  മോണാലിസ (2010 )  അവാര്‍ഡ്  .  തിരുവനന്തുപുരത്തെ ഫോട്ടോഗ്രാഫിക് സൊസൈറ്റി  ഓഫ് കേരള  യുടെ 2010 ലെ "ടോപ്‌ ടെന്‍ " സര്ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ്‌ അവാര്‍ഡ്  , ഇപ്പോള്‍ AKPA  വനവും ജീവജാലവും എന്ന മത്സരത്തില്‍ രണ്ടാം സമ്മാനം. 

Tuesday 14 June 2011

തേന്‍ പൊഴിയും പുലരി




ന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായി  ഓള്‍ കേരള ഫോടോഗ്രഫെഴ്‌സ് അസോസിയേഷന്‍   എറണാകുളം ജില്ലാ ഘടകവും  , എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്ബും   സംയുക്തമായി  നടത്തിയ  പ്രകൃതി പരിസ്ഥിതി ഫോട്ടോ മത്സരത്തില്‍ ഒന്നാം സമ്മാനമായ ചിത്രം  : തേന്‍ പൊഴിയും പുലരി .  വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ശ്രീ എന്‍ .എ .നസീര്‍ ആയിരുന്നു ജഡ്ജ് .

ഫോട്ടോഗ്രാഫര്‍ : സി ആര്‍  ഗിരീഷ്‌ കുമാര്‍


2000 മുതല്‍ മാതൃഭൂമിയില്‍ ന്യൂസ് ഫോട്ടോഗ്രാഫറായി ജോലി  ചയ്യുന്നു.ഇപ്പോള്‍ മാതൃഭൂമി പാലക്കാട് യൂണിറ്റില്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍. 1996 മുതല്‍ 2000 വരെ  ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലയില്‍   അംഗമായിരുന്നു. വീട്:  തൃശ്ശൂരിലെ താണിക്കുടത്ത്  

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റ ഹൃദയസ്പര്‍ശിയായ ചിത്രത്തിനുള്ള മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ്, സംസ്ഥാന ശിശുക്ഷേമസമിതി അവാര്‍ഡ് (2 തവണ) ,വനം-വന്യജീവി വകുപ്പിന്റ അവാര്‍ഡ് (2 തവണ), ഇന്ത്യന്‍ വെറ്റിറനറി  അസോസിയേഷന്‍ കേരള ഘടകം നടത്തിയ ഫാം ജേര്‍ണലിസം അവാര്‍ഡ് (2 തവണ)  തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.

Saturday 11 June 2011

COOL MIST


ഫോട്ടോഗ്രാഫര്‍   : ടി ജെ  വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി  രംഗത്തുണ്ട്.  കൊമെഴ്സ്യല്‍  ഫോട്ടോഗ്രഫിയില്‍  ശ്രദ്ധിക്കുന്നു.  നിരവധി  അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.  ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്