Saturday 27 August 2011

സ്നാനം



ഫോട്ടോഗ്രാഫര്‍  : സജീവ്‌ വസദിനി. തൃശൂര്‍ ചാലക്കുടി സ്വദേശി.  എ കെ പി എ സംസ്ഥാന സെക്രട്ടറി. നിരവധി അവാര്‍ഡുകള്‍  കരസ്ഥമാക്കിയിട്ടുണ്ട്.   

Thursday 11 August 2011

കാട്ടാനയും കുട്ടിയും

ഫോട്ടോഗ്രാഫര്‍   : ടി ജെ  വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി  രംഗത്തുണ്ട്.  കൊമെഴ്സ്യല്‍  ഫോട്ടോഗ്രഫിയില്‍  ശ്രദ്ധിക്കുന്നു.  നിരവധി  അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.  ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്