അന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായി ഓള് കേരള ഫോടോഗ്രഫെഴ്സ് അസോസിയേഷന് എറണാകുളം ജില്ലാ ഘടകവും , എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്ബും സംയുക്തമായി നടത്തിയ പ്രകൃതി പരിസ്ഥിതി ഫോട്ടോ മത്സരത്തില്‍ ഒന്നാം സമ്മാനമായ ചിത്രം : തേന്‍ പൊഴിയും പുലരി . വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ശ്രീ എന്‍ .എ .നസീര്‍ ആയിരുന്നു ജഡ്ജ് .
2000 മുതല്‍ മാതൃഭൂമിയില്‍ ന്യൂസ് ഫോട്ടോഗ്രാഫറായി ജോലി ചയ്യുന്നു.ഇപ്പോള്‍ മാതൃഭൂമി പാലക്കാട് യൂണിറ്റില്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍. 1996 മുതല്‍ 2000 വരെ ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് തൃശ്ശൂര്‍ ജില്ലയില്‍ അംഗമായിരുന്നു. വീട്: തൃശ്ശൂരിലെ താണിക്കുടത്ത്
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റ ഹൃദയസ്പര്‍ശിയായ ചിത്രത്തിനുള്ള മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ്, സംസ്ഥാന ശിശുക്ഷേമസമിതി അവാര്‍ഡ് (2 തവണ) ,വനം-വന്യജീവി വകുപ്പിന്റ അവാര്‍ഡ് (2 തവണ), ഇന്ത്യന്‍ വെറ്റിറനറി അസോസിയേഷന് കേരള ഘടകം നടത്തിയ ഫാം ജേര്‍ണലിസം അവാര്‍ഡ് (2 തവണ) തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഫോട്ടോഗ്രാഫര്‍ : സി ആര് ഗിരീഷ് കുമാര്‍

4 comments:
അവർഡിനർഹം എന്നു ജനിപ്പിക്കുന്നില്ല..:(
ബൈ ദ ബൈ..
അഭിനന്ദനങ്ങൾ..
മനോഹരം.....
അഭിനന്ദനങ്ങൾ....
nice...
Congratulation Gireesh... Wishing you all the best.
Post a Comment