Wednesday, 5 October 2011
Saturday, 27 August 2011
Thursday, 11 August 2011
Monday, 18 July 2011
ജീവിതം
ഫോട്ടോഗ്രാഫര്‍ : ടി ജെ വര്‍ഗ്ഗീസ് . കൊച്ചി വടുതല സ്വദേശി. കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങളായി ഫോട്ടോഗ്രഫി രംഗത്തുണ്ട്. കൊമെഴ്സ്യല്‍ ഫോട്ടോഗ്രഫിയില്‍ ശ്രദ്ധിക്കുന്നു. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഓള്‍ കേരള ഫോടോഗ്രാഫെഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആണ്
Wednesday, 6 July 2011
Wednesday, 29 June 2011
Friday, 24 June 2011
Thursday, 23 June 2011
Wednesday, 22 June 2011
Tuesday, 21 June 2011
Sunday, 19 June 2011
Daily Bread
അന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായി ഓള്‍ കേരള ഫോടോഗ്രഫെഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഘടകവും , എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്ബും സംയുക്തമായി നടത്തിയ പ്രകൃതി പരിസ്ഥിതി ഫോട്ടോ മത്സരത്തില്‍ മൂന്നാം സമ്മാനമായ ചിത്രം : ഡെയിലി ബ്രെഡ് . വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ശ്രീ എന്‍ .എ .നസീര്‍ ആയിരുന്നു ജഡ്ജ് .
ഫോട്ടോഗ്രാഫര്‍ : അന്‍വര്‍ സാദത്ത്
കൊച്ചി പാലാരിവട്ടം സ്വദേശി. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും ചിത്രകാരനുമാണ് . ഫോട്ടോഗ്രഫി രംഗത്ത് ആദ്യമായി ലഭിക്കുന്ന അവാര്‍ഡ് ആണ്.
Saturday, 18 June 2011
Take Off
അന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായി ഓള്‍ കേരള ഫോടോഗ്രഫെഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഘടകവും , എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്ബും സംയുക്തമായി നടത്തിയ പ്രകൃതി പരിസ്ഥിതി ഫോട്ടോ മത്സരത്തില്‍ രണ്ടാം സമ്മാനമായ ചിത്രം : ടേക്ക് ഓഫ് . വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ശ്രീ എന്‍ .എ .നസീര്‍ ആയിരുന്നു ജഡ്ജ് .
ഫോട്ടൊഗ്രാഫെര്‍ : സച്ചിന്‍ സാന്‍
എറണാകുളത്തെ വടക്കന്‍ പറവൂര്‍ സ്വദേശി.2010 മുതല്‍ എ കെ പി എ അംഗം ആണ്.
അവാര്‍ഡുകള്‍ : കേരള ലളിത കലാ അക്കാദമിയുടെ 2010 ലെ ഹോണറബിള്‍ മെന്‍ഷന്‍ , കേരള സ്റ്റേറ്റ് കൌണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്‍വയേണ്‍മെന്റ് നടത്തിയ 2010 ലെ അഖിലേന്ത്യാ മത്സരത്തില്‍ രണ്ടാം സമ്മാനം; 2011 ലും ഇവരുടെ തന്നെ അവാര്‍ഡ്, AKPA വിന്‍സെന്റ് മോണാലിസ (2010 ) അവാര്‍ഡ് . തിരുവനന്തുപുരത്തെ ഫോട്ടോഗ്രാഫിക് സൊസൈറ്റി ഓഫ് കേരള യുടെ 2010 ലെ "ടോപ് ടെന്‍ " സര്ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് അവാര്‍ഡ് , ഇപ്പോള്‍ AKPA വനവും ജീവജാലവും എന്ന മത്സരത്തില്‍ രണ്ടാം സമ്മാനം.
Tuesday, 14 June 2011
തേന്‍ പൊഴിയും പുലരി
അന്താരാഷ്ട്ര വന വര്‍ഷാചരണത്തിന്റെ ഭാഗമായി ഓള്‍ കേരള ഫോടോഗ്രഫെഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ ഘടകവും , എ കെ പി എ ഫോട്ടോഗ്രഫി ക്ലബ്ബും സംയുക്തമായി നടത്തിയ പ്രകൃതി പരിസ്ഥിതി ഫോട്ടോ മത്സരത്തില്‍ ഒന്നാം സമ്മാനമായ ചിത്രം : തേന്‍ പൊഴിയും പുലരി . വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ശ്രീ എന്‍ .എ .നസീര്‍ ആയിരുന്നു ജഡ്ജ് .
2000 മുതല്‍ മാതൃഭൂമിയില്‍ ന്യൂസ് ഫോട്ടോഗ്രാഫറായി ജോലി ചയ്യുന്നു.ഇപ്പോള്‍ മാതൃഭൂമി പാലക്കാട് യൂണിറ്റില്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍. 1996 മുതല്‍ 2000 വരെ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലയില്‍ അംഗമായിരുന്നു. വീട്: തൃശ്ശൂരിലെ താണിക്കുടത്ത്
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റ ഹൃദയസ്പര്‍ശിയായ ചിത്രത്തിനുള്ള മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ്, സംസ്ഥാന ശിശുക്ഷേമസമിതി അവാര്‍ഡ് (2 തവണ) ,വനം-വന്യജീവി വകുപ്പിന്റ അവാര്‍ഡ് (2 തവണ), ഇന്ത്യന്‍ വെറ്റിറനറി അസോസിയേഷന്‍ കേരള ഘടകം നടത്തിയ ഫാം ജേര്‍ണലിസം അവാര്‍ഡ് (2 തവണ) തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഫോട്ടോഗ്രാഫര്‍ : സി ആര്‍ ഗിരീഷ് കുമാര്‍
2000 മുതല്‍ മാതൃഭൂമിയില്‍ ന്യൂസ് ഫോട്ടോഗ്രാഫറായി ജോലി ചയ്യുന്നു.ഇപ്പോള്‍ മാതൃഭൂമി പാലക്കാട് യൂണിറ്റില്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍. 1996 മുതല്‍ 2000 വരെ ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തൃശ്ശൂര്‍ ജില്ലയില്‍ അംഗമായിരുന്നു. വീട്: തൃശ്ശൂരിലെ താണിക്കുടത്ത്
തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റ ഹൃദയസ്പര്‍ശിയായ ചിത്രത്തിനുള്ള മിനര്‍വ കൃഷ്ണന്‍കുട്ടി അവാര്‍ഡ്, സംസ്ഥാന ശിശുക്ഷേമസമിതി അവാര്‍ഡ് (2 തവണ) ,വനം-വന്യജീവി വകുപ്പിന്റ അവാര്‍ഡ് (2 തവണ), ഇന്ത്യന്‍ വെറ്റിറനറി അസോസിയേഷന്‍ കേരള ഘടകം നടത്തിയ ഫാം ജേര്‍ണലിസം അവാര്‍ഡ് (2 തവണ) തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
Saturday, 11 June 2011
Thursday, 26 May 2011
Sunday, 22 May 2011
Saturday, 21 May 2011
Friday, 20 May 2011
Thursday, 19 May 2011
Wednesday, 18 May 2011
Monday, 16 May 2011
Thursday, 12 May 2011
Wednesday, 11 May 2011
Tuesday, 10 May 2011
Monday, 9 May 2011
Sunday, 8 May 2011
Saturday, 7 May 2011
Friday, 6 May 2011
Thursday, 5 May 2011
Wednesday, 4 May 2011
Tuesday, 3 May 2011
Monday, 2 May 2011
Sunday, 1 May 2011
Saturday, 30 April 2011
Friday, 29 April 2011
Thursday, 28 April 2011
Wednesday, 27 April 2011
Wednesday, 20 April 2011
Tuesday, 19 April 2011
Monday, 18 April 2011
Saturday, 16 April 2011
Subscribe to:
Posts (Atom)